Skip to main content

മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കുടിവെള്ളം ലഭ്യമാക്കി.

 

മഞ്ചേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും  കുടിവെള്ളം ലഭ്യമാക്കി കോഡൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്. 2,000 ലിറ്റര്‍ കുടിവെള്ളമാണ് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളേജിന് നല്‍കിയത്. കോഡൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി.പി അനില്‍കുമാര്‍,സെക്രട്ടറി കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date