Skip to main content

3000 മാസ്‌ക്കുകള്‍ കൈമാറി

മലങ്കര കത്തോലിക്ക പത്തനംതിട്ട രൂപതയുടെ ഭാഗമായ മലങ്കര കത്തോലിക്ക യൂത്ത് മൂവ്മെന്റിന്റെ  നേതൃത്വത്തില്‍ ഫെയ്സ് മാസ്‌ക്കുകള്‍ കൈമാറി. 3000 മാസ്‌കുകളാണ് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. യൂത്ത് മൂവ്മെന്റ് ഡയറക്ടര്‍ ഫാ.എബ്രഹാം മേപ്പുറത്ത്, പ്രസിഡന്റ് ജിഫിന്‍ സാം, സെക്രട്ടറി ലിനു വി ഡേവിഡ്, അജോഷ് എം. തോമസ്, ഫാ.മാത്യു കുന്നുംപുറം എന്നിവര്‍ ചേര്‍ന്നാണു മാസ്‌കുകള്‍ കൈമാറിയത്. 

date