Skip to main content

ലോക പരിസ്ഥിതി ദിനാചരണം:  ജില്ലാതല വൃക്ഷത്തൈ വിതരണവും നടീലും  റാന്നി ഐത്തല പള്ളിക്കടവില്‍ 

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല വൃക്ഷത്തൈ വിതരണവും നടീല്‍ പ്രവര്‍ത്തനങ്ങളും ജൂണ്‍-5 രാവിലെ 10 ന് റാന്നി ഐത്തല പള്ളിക്കടവില്‍ നടക്കും. എം.പി, എല്‍എല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാകും ജില്ലാതല പരിപാടി. കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകും പരിസ്ഥിതി ദിനാചരണം. 

 

date