Skip to main content

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണം

ജില്ലയില്‍ കോവിഡ് ബാധ തുടരുന്നതിനാല്‍, അഞ്ചാംവട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി. സാമൂഹ്യ അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങള്‍ അനുവര്‍ത്തിച്ചും ക്വാറന്റൈനിലുള്ളവര്‍ അതു ലംഘിക്കാതെയും കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി തുടരുമെന്നും മാസ്‌ക് ധരിക്കാത്ത 103 പേര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

 

date