Skip to main content

ക്ഷീരവികസന യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം

 

ക്ഷീരവികസനവകുപ്പ് എംഎസ്ഡിപി പ്രകാരം ഒന്നും രണ്ടും അഞ്ചും പത്തും വീതമുള്ള പശു, 10 കിടാരി എന്നിവയുടെ യൂണിറ്റുകള്‍, കോമ്പസിറ്റ് ഡയറി യൂണിറ്റുകള്‍, അവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ജൂണ്‍ 15ന് മുന്‍പ് അതത് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകളില്‍ അപേക്ഷ നല്‍കണം.  

date