Skip to main content

1000 മാസ്‌ക്കുകള്‍ ജില്ലാഭരണകൂടത്തിനു കൈമാറി

പത്തനംതിട്ട റെഡ് ഈസ് ബ്ലഡ് കേരളയും (ആര്‍.ഐ.ബി.കെ) സ്ത്രീജ്വാലയും സംയുക്തമായി 1000 മാസ്‌ക്കുകള്‍ ജില്ലാഭരണകൂടത്തിനു കൈമാറി. ആര്‍.ഐ.ബി.കെ സംസ്ഥാന പ്രസിഡന്റ് ഹിരണ്‍ മോഹന്‍, ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ബാബു എബ്രഹാം, സ്ത്രീജ്വാല പ്രസിഡന്റ് സ്നേഹ എസ്.സതീശന്‍, സെക്രട്ടറി സിന്ധു മാത്യു, വൈസ് പ്രസിഡന്റ് ചിപ്പി ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക്കുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്.

date