Skip to main content

ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ

എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും പ്രൈവറ്റ് വിഭാഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും റെഗുലര്‍ വിഭാഗത്തിലെ എ.ആര്‍.സി, സി.സി.സി. വിഭാഗത്തിലുള്ളവര്‍ക്കും വേണ്ടിയുള്ള ഓള്‍ഡ് സ്‌കീം ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പനമരം ഗവ.ജി.എച്ച്.എസില്‍ ജൂണ്‍ 8 ന് നടത്തും.  2020 ലെ എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷ എഴുതാന്‍ കഴിയാത്ത സ്‌കൂള്‍ ഗോയിംങ് വിഭാഗം (എസ്.ജി.സി, ആര്‍.എ.സി) വിദ്യാര്‍ത്ഥികള്‍ പനമരം ഗവ.ജി.എച്ച്.എസിലെ പ്രധാനാധ്യാപകനുമായി ബന്ധപ്പെടണം.  ഫോണ്‍ 9947345216.

date