Skip to main content

ഷട്ടറുകള്‍ ഉയര്‍ത്തും

വെളളിയാംകല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ജലനിരപ്പിനനുസരിച്ച് ഘട്ടം ഘട്ടമായി ജൂണ്‍ അഞ്ച് മുതല്‍ ഉയര്‍ത്തും. ഭാരതപുഴയുടെ ഇരുകരകളിലുമുള്ള തൃത്താല, പട്ടിത്തറ, ആനക്കര, പരതൂര്‍, കുറ്റിപ്പുറം, തവനൂര്‍, തിരുന്നാവായ, തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്ത് നിവാസികളും പട്ടാമ്പി, പൊന്നാനി നഗരസഭാ നിവാസികളും ജാഗ്രത പാലിക്കണമെന്ന്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

(എം.പി.എം 2058/2020
 

date