Skip to main content

ഓണ്‍ലൈന്‍ സൗകര്യം

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്‍്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നതിന്  സാഹചര്യമില്ലാത്ത   ബ്ലോക്ക് പരിധിയിലുള്ള വിദ്യാര്‍ഥികള്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സെക്രട്ടറി അറിയിച്ചു.

(എം.പി.എം 2061/2020)
 

date