Skip to main content
വൃദ്ധസദനത്തില്  നിര്യാതയായ ശ്രീമതി.

നെടുങ്കണ്ടം സ്വദേശിനി അഴീക്കോട് വൃദ്ധസദനത്തില്‍ നിര്യാതയായി

 

 

 

 

കണ്ണൂര്അഴിക്കോട് ഗവ. വൃദ്ധസദന താമസക്കാരി ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ പുത്തൂരത്ത് വീട്ടില്ശ്രീമതി (85) നിര്യാതയായി.    വിധവയായ ഇവര്ക്ക് സുശീല എന്ന പേരില്ഒരു മകള്ഉണ്ട്. കണ്ണൂര്ടൗണില്അലഞ്ഞു നടന്ന ഇവരെ 2012ല്വനിതാ പോലീസ് ആണ് വൃദ്ധ സദനത്തില്എത്തിച്ചത്. ചേച്ചിയുടെ മകളുടെ മകന്സുജിത് എന്നും, മകളുടെ ഭര്ത്താവിന്റെ ജ്യേഷ്ഠന്കുട്ടന്എന്നും ലഭിച്ചിട്ടുണ്ട്. മൃതദേഹം മോര്ച്ചറിയില്സൂക്ഷിച്ചിരിക്കുകയാണ്. പരേതയുടെ ഉറ്റബന്ധുക്കള്ആരെങ്കിലുമുണ്ടെങ്കില്മൂന്ന് ദിവസത്തിനുള്ളില്കണ്ണൂര്‍ - അഴിക്കോട് ഗവ. വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനനെ  ബന്ധപ്പെടണംഫോണ്‍ 0497 2771300,  9447363557, 7907028645.

 

date