Skip to main content
പൊലീസിന്റെ വാഹന പരിശോധന.

അധിക യാത്രക്കാര്‍: 29 വാഹന ഉടമകള്‍ക്കെതിരേ കേസ്

 

 അനുവദിച്ചതില്കൂടുതല്യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്ജില്ലയില്‍ 29 വാഹന ഉടമകള്ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്ദേശപ്രകാരം ഇന്നലെ (30) 2699 വാഹനങ്ങള്പരിശോധിച്ചു. ബസുകളും മറ്റ് വാഹനങ്ങളും ഇതില്ഉള്പ്പെടുന്നു.  472 പേര്ക്വാറന്റൈന്നിര്ദേശങ്ങള്പാലിക്കുന്നുണ്ടോയെന്നുംപരിശോധിച്ചു.   

date