Skip to main content

ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത്

   നിലമ്പൂര്‍ താലൂക്കില്‍ ജില്ലാകലക്ടറുടെ പൊതുജനപരാതി പരിഹാര അദാലത്ത്  ജൂലൈ നാലിന് രാവിലെ 10ന്  വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തും. ജില്ലാതല ഓഫീസര്‍മാരും താലൂക്ക് സബ് ഓഫീസര്‍മാരും  സൂം ആപ്പ് മുഖേന അദാലത്തില്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
 

date