Skip to main content

ധനസഹായം: അപേക്ഷാ തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായവര്‍ക്ക് കോവിഡ് -19 സൗജന്യ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി    ഓഗസ്റ്റ് 31 വരെ നീട്ടിയതായി     ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 
 

date