Skip to main content

തുക കൈമാറി

മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 52,835 രൂപ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്  കൈമാറി.  

date