Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യം : ജൂലൈ 31 വരെ അപേക്ഷിക്കാം

ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷപദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം.അപേക്ഷഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസിലും  http://sjd.kerala.gov.in  എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍:04812563980

date