Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം

 

ആറന്മുള ഗ്രാമ പഞ്ചായത്തിലെ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും മോട്ടോര്‍സൈക്കിളും ഐസ്‌ബോക്‌സും ലഭിക്കുന്നതിന് അപേക്ഷിക്കാം. ഒരു മോട്ടോര്‍സൈക്കിളും ഐസ്‌ബോക്‌സും അടങ്ങുന്ന യൂണിറ്റിന് പരമാവധി 60000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 ശതമാനം സബ്‌സിഡി ലഭിക്കും.  അപേക്ഷ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ ഏഴിനകം നല്‍കണം. ഫോണ്‍: 0468 2223134.

date