Skip to main content

സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ജില്ലക്കാരായ 11 പേര്‍ എത്തി

 

ഇതര സംസ്ഥാനങ്ങളില്‍നിന്ന് മുംബൈ-തിരുവനന്തപുരം, നിസാമുദീന്‍- എറണാകുളം, ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനുകളിലായി വ്യാഴാഴ്ച (ജൂലൈ 2) പത്തനംതിട്ട ജില്ലക്കാരായ 11 പേര്‍കൂടി എത്തി. ഇവരില്‍ ആറു പേരെ കോവിഡ് കെയര്‍ സെന്ററുകളിലും അഞ്ചു പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

date