Skip to main content

അപേക്ഷ ക്ഷണിച്ചു

 

    കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഈ വര്‍ഷത്തെ വിവിധ കാര്‍ഷിക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ കൃഷി ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടു കൂടി ജില്ലാ കൃഷി ഓഫീസില്‍ ജൂലൈ ഒന്‍പതിനു മുന്‍പ് എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി ഓഫീസുമായി ബന്ധപ്പെടണം.
(പി.ആര്‍.പി. 696/2020)

date