Skip to main content

റാങ്ക് പട്ടിക റദ്ദാക്കി    

 

   
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍  യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം, തസ്തികമാറ്റം, കാറ്റഗറി നമ്പര്‍ : 269/18) റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളേയും നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ റാങ്ക് പട്ടിക  2020 മാര്‍ച്ച് 19 മുതല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

date