Skip to main content

 ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ അപേക്ഷിക്കണം    

 

 

 

                                                                                                             സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക്  ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുളള കോവിഡ് ധനസഹായമായ  1000 രൂപക്ക്  ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്തവര്‍ karshakathozhilali  എന്ന  മൊബൈല്‍ ആപ്പ്   വഴിയോ    www.karshakathozhilali.org     എന്ന വെബ്സൈറ്റില്‍ അക്ഷയ വഴിയോ/മൊബൈല്‍ഫോണ്‍ വഴിയോ ഉടനെ അപേക്ഷിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നിലവില്‍  കുടിശ്ശികയുള്ള  അംഗങ്ങള്‍ ഉള്‍പ്പെടെ  എല്ലാ അംഗങ്ങളും   ഈ ധനസഹായത്തിന്  അര്‍ഹരാണ്. ഫോണ്‍ :0495-2384006. ഇ-മെയില്‍:  agri.worker.kkd@gmail.com

 

ഗതാഗത നിയന്ത്രണം

date