Skip to main content

വൈദ്യുതി തടസ്സപ്പെടും

    
കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട മച്ചിങ്ങല്‍, നെരവത്ത്, മൊടത്തിക്കുണ്ട് ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ നാല്)  രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട്  അഞ്ച് വരെ വൈദ്യുതി വിതരണം  തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date