Skip to main content

സ്‌പെഷല്‍ ട്രെയിനുകളിലായി 14 ജില്ലക്കാര്‍കൂടി എത്തി

ന്യൂഡല്‍ഹി-തിരുവനന്തപുരം, നിസാമുദീന്‍-എറണാകുളം, മുംബൈ- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനുകളിലായി വെള്ളിയാഴ്ച (ജൂലൈ 3) പത്തനംതിട്ട ജില്ലക്കാരായ 14 പേര്‍കൂടി എത്തി. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 13 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

 

date