Skip to main content

ചിറ്റാറില്‍ ഇന്ന് (ജൂലൈ ആറ്) മോക്ഡ്രില്‍ സംഘടിപ്പിക്കും

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ (ഐ.ആര്‍.എസ്) ഭാഗമായി കോന്നി താലൂക്കിനു കീഴിലുള്ള ചിറ്റാറില്‍ ഇന്ന് (ജൂലൈ ആറിന് ) രാത്രി ഏഴിന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കും.

 

date