Skip to main content

രണ്ടു ദിവസങ്ങളിലായി ജില്ലക്കാരായ 339 പ്രവാസികള്‍കൂടി എത്തി

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി ശനി (ജൂലൈ 4), ഞായര്‍ (ജൂലൈ 5) ദിവസങ്ങളിലായി 39 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 339 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 63 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 276 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

 

date