Skip to main content

സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ജില്ലക്കാരായ നാലുപേര്‍കൂടി എത്തി

ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിസാമുദീന്‍ - എറണാകുളം, മുംബൈ-തിരുവനന്തപുരം, നിസാമുദീന്‍ - എറണാകുളം സ്‌പെഷ്യല്‍ ട്രെയിനുകളിലായി ശനി (ജൂലൈ 4), ഞായര്‍ ( ജൂലൈ 5 ) ദിവസങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ നാലുപേര്‍കൂടി എത്തി. ഇവര്‍ നാലുപേരും വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

 

 

date