Skip to main content

തിരുവല്ല താലൂക്കില്‍ രണ്ടാം മോക്ഡ്രില്‍ ഇന്ന് (ജൂലൈ 7)

 

 

തിരുവല്ല താലൂക്കിനു കീഴിലുള്ള നിരണം, കടപ്ര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കടപ്ര ഗ്രാമപഞ്ചായത്തിലെ കുരിയത്ത് കടവില്‍ ഇന്ന് (ജൂലൈ 7) രാവിലെ 11ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. തിരുവല്ല താലൂക്കില്‍ നടത്തുന്ന രണ്ടാമത്തെ മോക്ഡ്രില്ലാണിത്.

 

date