Skip to main content

ടെണ്ടർ ക്ഷണിച്ചു

പീച്ചി ആക്ഷൻ പ്ലാൻ 2020- 21 പദ്ധതിയിലുൾപ്പെടുത്തി പീച്ചി ഹാച്ചറിയുടെ പദ്ധതി പ്രവർത്തനങ്ങൾക്കായി ഫീഡ്, അഡിറ്റീവ്സ്, ലൈവ് ഫീഡ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ ഏജൻസികൾ ഡീലർമാർ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 ഉച്ച രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം. നമ്പർ: 0487-2441132. ഇ-മെയിൽ: ddftsr@gmail.com

date