Skip to main content
കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്റര് ആരംഭിക്കുന്ന തോക്കുപ്പാറയിലെ സെന്റ്സെബാസ്റ്റ്യന് പാരിഷ് ഹാള്

തോക്കുപ്പാറയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ : ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

 

 

പള്ളിവാസല്ഗ്രാമപഞ്ചായത്തിന്റെ ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്റര്തോക്കുപ്പാറയില്പ്രവര്ത്തനം ആരംഭിക്കും. 50 രോഗികള്ക്കുള്ള  ചികിത്സ സൗകര്യങ്ങളാണ് തോക്കുപ്പാറ സെന്റ് സെബാസ്റ്റ്യന്പാരിഷ് ഹാളില്‍  ഒരുക്കുന്നത്. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പ്രത്യേകം സൗകര്യങ്ങള്ഒരുക്കും. ചെങ്കുളം മേഴ്സി ഹോം , വിവിധ സന്നദ്ധ സേവന പ്രവര്ത്തകര്‍, സ്വകാര്യ റിസോര്ട്ട് , വിവിധ രാഷ്ട്രീപാര്ട്ടി പ്രതിനിധികള്തുടങ്ങിയവരുടെ സഹകരണത്തോടെയാണ്  സജ്ജീകരണങ്ങള്നടന്നുവരുന്നത്, രോഗികള്ക്കുള്ള ക്രമീകരണത്തിനൊപ്പം. ചികിത്സാ റൂം, ഫാര്മസി, ആരോഗ്യ പ്രവര്ത്തകര്ക്കുള്ള പ്രത്യേക റൂം തുടങ്ങിയവ ഉള്പ്പെടെയാണ്  ക്രമീകരണങ്ങള്ഒരുക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിബായ് കൃഷ്ണന്പറഞ്ഞു. സെന്ററില്രോഗികള്ക്കും ആരോഗ്യ പ്രവര്ത്തകര്ക്കും പ്രത്യേകം  ടോയ്ലെറ്റ് സൗകര്യങ്ങളും ഒരുക്കും. കൂടുതല്രോഗികള്എത്തിയാല്-ടോയ്ലറ്റ് സംവിധാനം ഒരുക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.

 

date