Skip to main content

കോവിഡ് ഇന്ന് - 95  പോസിറ്റീവ് കൂടി

 

 

കോഴിക്കോട് - ജില്ലയില്‍ ഇന്ന് 95 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്     ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  

ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ - 95
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 05
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 65
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 05
10 കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  10 - പഞ്ചായത്ത് തിരിച്ച്
• ചങ്ങരോത്ത്    - 2 പുരുഷന്‍ (34,49)
• കൂരാച്ചുണ്ട് - 1 പുരുഷന്‍ (33)
• മുക്കം -  2 പുരുഷന്‍ (23,32)
• കൊയിലാണ്ടി - 1 പുരുഷന്‍ (40)
• തിക്കോടി     - 1 പുരുഷന്‍ (40)
• പുതുപ്പാടി    - 1 പുരുഷന്‍ (30)
• ചാത്തമംഗലം- 2 പുരുഷന്‍ (42,47)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 05 - പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ -4 പുരുഷന്‍(24,26,26,33, അതിഥിതൊഴിലാളികള്‍)
• ഒളവണ്ണ - 1  പുരുഷന്‍(24)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 65 - പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍-    32
                     പുരുഷന്‍മാര്‍-11 (25,34,38,41,48,59,69,)
ഇതില്‍ 4 പേര്‍, തിരുവനന്തപുരം സ്വദേശികള്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് ജോലി ചെയ്യുന്നവരാണ്.
                                     സ്ത്രീകള്‍- 16 (18,22,28,29,30,36,39,41,41,42,43,52,53,61,71,72)
                                  ആണ്‍കുട്ടികള്‍-2 (5,7)
                                പെണ്‍കുട്ടികള്‍- 3 (3,10,11)
ഡിവിഷനുകള്‍ - 11,32,38,56,61,62,63,66,71, ബേപ്പൂര്‍, ചെറുവണ്ണൂര്‍, വെള്ളയില്‍,ചെറൂട്ടിറോഡ് മെഡിക്കല്‍ കോളേജ്, തൊണ്ടയാട്, പന്നിയങ്കര.

• വടകര - 5       പുരുഷന്‍മാര്‍(29,52)
    സ്ത്രീ (20,68)
    പെണ്‍കുട്ടി(17)
• തിക്കോടി - 5 പുരുഷന്‍മാര്‍ (22,38)
സ്ത്രീ (48,50)
ആണ്‍കുട്ടി (16)
• കടലുണ്ടി - 4 പുരുഷന്‍(71)
സ്ത്രീ (61)
ആണ്‍കുട്ടി (5)
പെണ്‍കുട്ടി(10)
• ഫറോക്ക് - 4 പുരുഷന്‍(19,58)
സ്ത്രീ (23-ആരോഗ്യപ്രവര്‍ത്തക, 35)
• മുക്കം - 3 പുരുഷന്‍(26,37)
സ്ത്രീ(45)
• തിരുവള്ളൂര്‍ - 2 സ്ത്രീ(24)
പെണ്‍കുട്ടി (1)
• പുതുപ്പാടി - 2 സ്ത്രീ(41)
                      പെണ്‍കുട്ടി (3)
• ഉണ്ണികുളം   -2 സ്ത്രീ (54)
ആണ്‍കുട്ടി (9)

• ചോറോട് -1 പുരുഷന്‍(58)
• പയ്യോളി -1 പുരുഷന്‍(23)
• രാമനാട്ടുകര -1 പെണ്‍കുട്ടി (12)
• പെരുമണ്ണ -1 സ്ത്രീ (23-ആരോഗ്യപ്രവര്‍ത്തക)
• വില്യാപ്പള്ളി - 1 പുരുഷന്‍(23)
• തിരുവള്ളൂര്‍ - 1  പുരുഷന്‍ (28)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 05- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (ചെറുവണ്ണൂര്‍ സ്ത്രീ(33)
    പന്നിയങ്കര 1 പുരുഷന്‍ (231)
• ഏറാമല -     1 സ്ത്രീ(75)
• നാദാപുരം -  1   സ്ത്രീ(25)
• മാവൂര്‍ - 1   സ്ത്രീ(57)

ഇപ്പോള്‍ 746 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

 

ഇതില്‍ 145 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 124 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 117 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 99 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 209 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 32 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും  7 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 8 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും,  ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ 21 മലപ്പുറം  സ്വദേശികളും,  രണ്ട് തൃശൂര്‍   സ്വദേശികളും,  ഒരു  പത്തനംതിട്ട സ്വദേശിയും,  ഒരു കൊല്ലം  സ്വദേശിയും,  മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും,  രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, എഫ്.എല്‍.ടി.സി യിലും,   രണ്ട് മലപ്പുറം   സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

date