Post Category
ലഘു ദര്‍ഘാസ്
ആലപ്പുഴ: ജില്ലാ പഞ്ചായത്തിൻറെ നാല് പൊതുമരാമത്ത് പ്രവർത്തികൾ
ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ മുഖേന ലഘുദര്‍ഘാസ് ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17 രാവിലെ 10 മണി. അന്നേദിവസം തുറക്കും. പ്രവൃത്തികളെ സംബന്ധിച്ച് വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. www.etenders.kerala.gov.in , tender.lsgkerala.gov.in. പ്രവർത്തി ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് കാര്യാലയം, എല്‍.എസ്.ജി.ഡി ഡിവിഷന്‍ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം എന്നിവിടങ്ങളിൽനിന്നും അറിയാം. 0 4 77 22 63 746.
date
- Log in to post comments