Skip to main content

ലേലം

 

പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കീഴില്‍ ചിറയ്ക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ നില്‍ക്കുന്ന വിവിധ മരങ്ങള്‍ ലേലം ചെയ്യുന്നു. ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് 12.15ന്  ചിറയ്ക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡിലായിരിക്കും ലേലം. ലേലത്തിനുള്ള ക്വട്ടേഷനുകള്‍ ആഗസ്റ്റ് 12ന് വൈകീട്ട് 4 വരെ സ്വീകരിക്കും.

date