Skip to main content

ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയിൽ ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈൽ ഡിപ്ലോമ കോഴ്‌സിലേക്ക് സെപ്തംബർ നാല്് വരെ അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷഫോമും  www.iihtkannur.ac.in ൽ ലഭിക്കും. അപേക്ഷ info@iihtkannur.ac.in ൽ  ഓൺലൈനായും നൽകാം. വിശദവിവരങ്ങൾക്ക് : 0497-2835390.
പി.എൻ.എക്‌സ്. 2688/2020

date