Skip to main content

അഭിഭാഷക ധനസഹായ പദ്ധതി: തിയതി നീട്ടി

 

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട  അവസാന തിയതി സെപ്റ്റംബർ പത്ത് വരെ നീട്ടി. 

പി.എൻ.എക്‌സ്. 2746/2020

date