Skip to main content

ജില്ലയിൽ ലഭിച്ചത് 4.48 മില്ലിമീറ്റർ മഴ

 

 ജില്ലയിൽ ഓഗസ്റ്റ് 12   രാവിലെ എട്ടുമുതൽ ഇന്ന് (ഓഗസ്റ്റ് 13) രാവിലെ എട്ടു വരെ ലഭിച്ചത് 4.48 മില്ലിമീറ്റർ മഴ. ജില്ലയിലെ ആറു  താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്. 

ഒറ്റപ്പാലം താലൂക്കിൽ 8.4 ആലത്തൂർ 8.2, പട്ടാമ്പി 4.3, മണ്ണാർക്കാട്, ചിറ്റൂർ,  പാലക്കാട് താലൂക്കുകളിൽ 2 മില്ലി മീറ്റർ വീതം മഴയാണ് ലഭിച്ചത്.
 

date