Post Category
വെച്ചൂരിലും മറവന്തുരുത്തിലും കണ്ടെയ്ന്‍മെന്റ് സോണുകള്‍
----
വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡും മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ 11,12 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം 16 ആയി. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍).
1.പാറത്തോട് ഗ്രാമപ ഞ്ചായത്ത്-7, 8, 9
2.മണര്‍കാട് ഗ്രാമപഞ്ചായത്ത്-8
3.അയ്മനം ഗ്രാമപഞ്ചായത്ത്-6
4.കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്-16
5.ഉദയനാപുരം ഗ്രാമപഞ്ചായത്ത്-16
6.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്-4
7.കുമരകം ഗ്രാമപഞ്ചായത്ത്-4,12
8.പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്-7
9.ടിവിപുരം ഗ്രാമപഞ്ചായത്ത്-10
10.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-35
11.വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്-3
12.മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത്-11,12
date
- Log in to post comments