Skip to main content

സര്‍വെ വെസല്‍ എം വി പാത്ത്‌ഫൈന്‍ഡര്‍ അറ്റകുറ്റപ്പണി  

ഹൈഡ്രോ ഗ്രാഫിക് സര്‍വ്വേ വിംഗിലെ സര്‍വെ വെസല്‍ എം വി പാത്ത്‌ഫൈന്‍ഡറിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടണമെന്ന് മറൈന്‍ സര്‍വ്വേയര്‍ അറിയിച്ചു. ഫോണ്‍ 0474-2748863.
(പി.ആര്‍.കെ നമ്പര്‍ 2822/2020)

 

date