Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  

5പേർ   വിദേശത്തുനിന്നും2പേർ  മറ്റ് സംസ്ഥാനത്തു നിന്നും  എത്തിയവരാണ് . .604പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 529 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17324പേർ രോഗ മുക്തരായി. 6682പേർ ചികിത്സയിൽ ഉണ്ട്.

date