Skip to main content

റാങ്ക് ലിസ്റ്റ്

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിലെ  പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ്  www.lbscentre.kerala.gov.in   വെബ്‌സൈറ്റിൽ പരിശോധിക്കാം.  കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 20 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 0471-2560363, 364.
പി.എൻ.എക്സ്. 3600/2020

date