Post Category
വനം വകുപ്പിന്റെ തേക്ക് തൈകള്‍ വില്‍പ്പനയ്ക്ക്
കേരള വനം-വന്യ ജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കോട്ടൂര്‍, എടയിലക്കാട് നേഴ്സറികളില്‍ ഉല്‍പ്പാദിപ്പിച്ച ഗുണമേന്മയുളള മുന്തിയ ഇനം വലിയ കൂട തേക്ക് തൈകള്‍ 60 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് തയ്യാറായി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടൂര്‍ - 8547603841, 9446957001, എടയിലക്കാട് - 5847603839, 9961220666
date
- Log in to post comments