Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു 

അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വാര്‍ഷം നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തികള്‍ക്ക് സാധന സാമഗ്രികള്‍ ആവശ്യാനുസരണം പ്രവര്‍ത്തി സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുളള അംഗീകൃത കരാറുകാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഈ മാസം 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - www.tender lsgkerala.gov.in .  

date