Skip to main content

കൈത്തറി മിത്ര പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്യാം

ജില്ലയിലെ കൈത്തറി വ്യവസായം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ സഹകരണ, സ്വകാര്യ മേഖലയില്‍ സ്വന്തം തറികളില്‍ നെയ്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ക്ലസ്റ്ററുകള്‍ രൂപികരിക്കുന്നതിന് കൈത്തറി വകുപ്പ് നടപ്പാക്കുന്ന കൈത്തറിമിത്ര പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍   അവസരം. താല്‍പര്യമുള്ളവര്‍ താലൂക്ക് വ്യവസായ ഓഫീസ് കാഞ്ഞങ്ങാട്, ജില്ലാ വ്യവസായ കേന്ദ്രം കാസര്‍കോട് എന്നിവിടങ്ങളിലുളള കൈത്തറി സഹകരണ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണം. ഫോണ്‍- 9495883603, 9544104624..

date