Skip to main content

മഹാരാജാസ് കോളേജില്‍ എസ്.സി വിദ്യാര്‍ഥികള്‍ക്ക് അവസരം

കൊച്ചി: മഹാരാജാസ് കോളേജിലെ 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ/ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി വിഭാഗത്തില്‍ മൂന്ന് ഒഴിവും, പി.ജി വിഭാഗത്തില്‍ എട്ട് ഒഴിവും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി വിഭാഗത്തില്‍ 16 ഒഴിവും, പി.ജി വിഭാഗത്തില്‍ നാല് ഒഴിവുകളും ഉണ്ട്. താത്പര്യമുളള വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 30 ന് മുമ്പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുയോ കോളേജ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം.

date