Skip to main content

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഹൈലാന്‍ഡ് പാര്‍ക്ക്്  പ്രദേശങ്ങളില്‍ ഇന്ന് (24.10.2020) രാവിലെ  9.00 മുതല്‍ വൈകുന്നേരം 5.00  വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

 

date