Skip to main content

ക്യാഷ് അവാർഡ് തുക വർദ്ധിപ്പിച്ചു

ദേശീയ സിവിൽ സർവ്വീസ് മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്നവർക്കുള്ള ക്യാഷ് അവാർഡ് 10,000 രൂപയായി വർദ്ധിപ്പിച്ചു. രണ്ടാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയായും മൂന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപയായും വർദ്ധിപ്പിച്ച് ഉത്തരവായി.
പി.എൻ.എക്സ്. 3692/2020

date