Post Category
സിമെറ്റ് നഴ്സിംഗ് കോളേജുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റായി
സിമെറ്റ് നഴ്സിംഗ് കോളേജുകളിൽ ബി.എസ്.സി നഴ്സിംഗ് മാനേജ്മെന്റ്, എൻആർഐ സീറ്റിൽ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www.simet.in ൽ ലഭിക്കും. പരാതികളുണ്ടെങ്കിൽ simetdirectorate@gmail.com എന്ന മെയിലിൽ 27ന് വൈകിട്ട് അഞ്ചിനു മുൻപ് അറിയിക്കണം.
പി.എൻ.എക്സ്. 3693/2020
date
- Log in to post comments