Skip to main content

സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം

കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ഒക്ടോബർ 25 മുതൽ 31 വരെ  സംപ്രേഷണം ചെയ്യുന്ന കേരളാ ഡയലോഗ്, നാട്ടുവഴി  എന്നീ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.
കേരളാ ഡയലോഗ് സമയക്രമം: ഒക്ടോബർ 25ന് 24 ന്യൂസ്, വൈകിട്ട് 4 - 4.30, 26ന് രാവിലെ 12 - 12.30 (പുനഃസംപ്രേഷണം).  26 ന് ജയ്ഹിന്ദ് ടി.വി വൈകിട്ട് 8.30 - 9, 28ന് ഉച്ചയ്ക്ക് 11.30 - 12 (പുനഃസംപ്രേഷണം).  27ന് കൈരളി ന്യൂസ് വൈകിട്ട് 4.30 - 5, ഏഷ്യാനെറ്റ് കേബിൾ വിഷൻ വൈകിട്ട് 7 - 7.30, 25ന് ഉച്ചയ്ക്ക് 1 - 1.30 (പുനഃസംപ്രേഷണം). 29ന്  കേരള വിഷൻ് വൈകിട്ട് 8 - 8.30, 30ന് വൈകിട്ട് 8 - 8.30 (പുനഃസംപ്രേഷണം). 31ന് മീഡിയ വൺ വൈകിട്ട് 8.30 - 9, 25ന് വൈകിട്ട് 2.30 - 3 (പുനഃസംപ്രേഷണം).
നാട്ടുവഴി സമയക്രമം: ഒക്ടോബർ 25ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30 - 5, റിപ്പോർട്ടർ ടി.വി വൈകിട്ട് 5.30 - 6. 26ന് കൗമുദി ടി.വി വൈകിട്ട് 8 - 8.30. 27ന് കൈറ്റ് വിക്ടേഴ്‌സ് വൈകിട്ട് 9.30 - 10, 30ന് വൈകിട്ട് 9.30 - 10 (പുനഃസംപ്രേഷണം). 28ന് മാതൃഭൂമി ന്യൂസ് വൈകിട്ട് 4.30 - 5, 29ന് രാവിലെ 12 - 12.30 (പുനഃസംപ്രേഷണം). 29ന് ദൂരദർശൻ മലയാളം വൈകിട്ട് 8.30 - 9, 30ന് വൈകിട്ട് 8.30 - 9 (പുനഃസംപ്രേഷണം). 30ന് ന്യൂസ് 18 വൈകിട്ട് 4.30 - 5.
പി.എൻ.എക്സ്. 3694/2020

date