Skip to main content

സൈനിക പെന്‍ഷന്‍ അദാലത്ത് : നേരിട്ട് പരാതി നല്‍കാം

പാലക്കാട് ജൈനിമേട് എന്‍.എന്‍.സ് കണ്‍വെന്‍ഷന്‍ സെന്ററില്‍  നവംബര്‍ 13, 14 തീയതികളില്‍ സൈനിക പെന്‍ഷന്‍ അദാലത്തില്‍ നേരിട്ട് പരാതി നല്‍കാന്‍ അവസരം.  

പെന്‍ഷന്‍ സംബന്ധമായ പരാതികളുള്ള വിമുക്ത ഭടന്മാര്‍ അവരുടെ വിധവകള്‍/ആശ്രിതര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക് ക്ഷേമ ഓഫീസര്‍ അറിയിച്ചു.
 

date