Skip to main content

ബാലാവകാശവാരം: ഫൊട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നവംബര്‍ 14 മുതല്‍ 20 വരെ ബാലാവകാശവാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് 'ബാല്യം' വിഷയത്തെ ആസ്പദമാക്കി  ഫൊട്ടോഗ്രഫി മത്സരം നടത്തുന്നു.

മികച്ച റെസലൂഷനുള്ള  എഡിറ്റിങും കോപ്പി റൈറ്റും ചെയ്യപ്പെടാത്ത ചിത്രങ്ങള്‍ ഉചിതമായ അടികുറിപ്പ് സഹിതം dcpupkdnov14@gmail.com -ലേക്ക് നവംബര്‍ 17നകം അയയ്ക്കണം. മികച്ച കലാസൃഷ്ടികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും.  

date