Skip to main content

കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കോഴഞ്ചേരി ഗവണ്‍മെന്റ് മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

25നും 50നും മധ്യേ പ്രായമുള്ള എട്ടാം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 13ന്  രാവിലെ 11ന് കോഴഞ്ചേരി ഗവണ്‍മെന്റ് മഹിളാമന്ദിരത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. 

date