Skip to main content

പട്ടയഭൂമിയിലെ നിയന്ത്രണം: വാർത്ത വാസ്തവ വിരുദ്ധം

പട്ടയഭൂമിയിലെ നിയന്ത്രണം സംബന്ധിച്ച് പ്രമുഖ മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത വാസ്തവ വിരുദ്ധമാണെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായോ അനൗദ്യോഗികമായോ യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പി.എൻ.എക്‌സ്. 4101/2020

date